‘മെൽബണിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ രോഹിത് ശർമ്മ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പൺ ചെയ്യണം’: ഗിബ്‌സ് | Rohit Sharma
മെൽബണിൽ നടക്കുന്ന IND vs AUS നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണറുടെ റോളിൽ തിരിച്ചെത്തണമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹെർഷൽ ഗിബ്‌സ്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും തുടർച്ചയായി പരാജയപ്പെട്ട ഹിറ്റ്മാൻ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ബോർഡർ-ഗവാസ്‌കർ ട്രോഫി നിലവിൽ 1-1ന് സമനിലയിലായതിനാൽ, ബോർഡർ-ഗവാസ്‌കർ ട്രോഫി നേടാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ എത്താനുമുള്ള പ്രതീക്ഷകൾ നിലനിർത്താൻ ബോക്‌സിംഗ് ഡേ ടെസ്റ്റ് ഇന്ത്യക്ക് ജയിക്കേണ്ട കളിയാണ്. IND vs AUS […]