ഇത്രയും വർഷമായി ക്രിക്കറ്റ് കളിച്ചുകൊണ്ട് ഞാൻ പഠിച്ചത് ഇതാണ് – സഞ്ജു സാംസൺ | Sanju Samson
ഏഷ്യ കപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഇന്ത്യൻ ടീമിന്റെ മികച്ച ബൗളിംഗിനെ നേരിടാൻ കഴിയാതെ 19.1 ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി 146 റൺസ് മാത്രമേ നേടിയുള്ളൂ.പാകിസ്ഥാനു വേണ്ടി ഫർഹാൻ അക്തർ 57 റൺസും ഫഖർ സമാന് 46 റൺസും നേടി. ഇന്ത്യക്കു വേണ്ടി കുൽദീപ് യാദവ് 4 വിക്കറ്റുകൾ വീഴ്ത്തി. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി കിരീടം സ്വന്തമാക്കി.ഇന്ത്യയ്ക്കായി തിലക് […]