യശസ്വി ജയ്‌സ്വാൾ തൻ്റെ കരിയറിൽ 40-ലധികം ടെസ്റ്റ് സെഞ്ചുറികൾ നേടുമെന്ന് സ്റ്റാർ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ | Yashasvi Jaiswal
ഇന്ത്യയുടെ യുവ ബാറ്റിംഗ് സെൻസേഷൻ യശസ്വി ജയ്‌സ്വാൾ തൻ്റെ കരിയറിൽ 40-ലധികം ടെസ്റ്റ് സെഞ്ചുറികൾ നേടുമെന്ന് സ്റ്റാർ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ.പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ജയ്‌സ്വാൾ 161 (297) റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. ഉജ്ജ്വലമായ ഇന്നിംഗ്‌സിന് ശേഷം, ഗ്ലെൻ മാക്‌സ്‌വെല്ലും വ്യത്യസ്ത സാഹചര്യങ്ങളിൽ പൊരുത്തപ്പെടാനുള്ള താരത്തിന്റെ കഴിവിനെ പ്രശംസിച്ചു. “ജയ്സ്വാൾ 40-ലധികം ടെസ്റ്റ് സെഞ്ചുറികൾ നേടുകയും ചില വ്യത്യസ്ത റെക്കോർഡുകൾ നേടുകയും ചെയ്യാൻ പോവുന്ന കളിക്കാരനാണ്.വ്യത്യസ്ത സാഹചര്യങ്ങളുമായി […]