ആർ അശ്വിനേക്കാൾ സമ്പൂർണ്ണ ബൗളറാണ് നഥാൻ ലിയോൺ: മുൻ ദക്ഷിണാഫ്രിക്കൻ സ്പിന്നർ പോൾ ആഡംസ് | R Ashwin | Nathan Lyon
ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനും ഓസ്‌ട്രേലിയയുടെ നഥാൻ ലിയോണും ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരായി വാഴ്ത്തപ്പെടുന്നു. 129 മത്സരങ്ങളിൽ നിന്ന് 530 വിക്കറ്റുകളാണ് ലയൺ ഇതുവരെ നേടിയത്.10 വർഷത്തിലേറെയായി അദ്ദേഹം ഓസ്‌ട്രേലിയയുടെ വിജയത്തിൽ സംഭാവന ചെയ്യുന്നു. 105 മത്സരങ്ങളിൽ നിന്ന് 536 വിക്കറ്റുകൾ നേടിയ അശ്വിൻ ഇടയ്ക്കിടെ ബാറ്റുകൊണ്ടും ഇന്ത്യയുടെ വിജയങ്ങൾ നിർണായകമായി.അനിൽ കുംബ്ലെയുടെയും ഹർഭജൻ്റെയും സ്ഥാനം നിറയ്ക്കാൻ വന്ന അദ്ദേഹം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ നിരവധി വിജയങ്ങൾക്ക് സംഭാവന നൽകി.ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള […]