‘മിന്നുന്ന സെഞ്ചുറിയുമായി സഞ്ജു സാംസൺ’ : ആദ്യ ടി20യിൽ സൗത്ത് ആഫ്രിക്കക്ക് മുന്നിൽ 203 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ | India | South Africa
ഡർബനിൽ നടക്കുന്ന ഒന്നാം ടി20 യിൽ സൗത്ത് ആഫ്രിക്കക്ക് മുന്നിൽ 203 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ നേടിയത്.സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.50 പന്തിൽ നിന്നും 107 റൺസെടുത്ത സഞ്ജു 7 ഫോറും 10 സിക്‌സും നേടി. ഇന്ത്യക്കായി തിലക് വർമ്മ 33 ഉം, സുരയാകുമാർ 21 റൺസും നേടി. സൗത്ത് ആഫ്രിക്കക്ക് വേണ്ടി ജെറാൾഡ് കോറ്റ്‌സി മൂന്നു വിക്കറ്റ് […]