മുംബൈ ടെസ്റ്റിൽ റൺസിന്റെ 143 ലീഡുമായി ന്യൂസീലൻഡ് , ജഡേജക്ക് നാല് വിക്കറ്റ് | India | New Zealand
മുംബൈ ടെസ്റ്റിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയിട്ടുണ്ട്.143 റൺസിന്റെ കിവീസിനുള്ളത് . ഇന്ത്യക്കായി ജഡേജ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി . ന്യൂസീലൻഡിനായി വിൽ യാങ് 51 റൺസ് നേടി. 28 റൺസ് ലീഡ് വഴങ്ങിയ കിവീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ ഓവറിൽ തന്നെ നായകൻ ടോം ലാതത്തിന്റെ വിക്കറ്റ് ആകാശ് ദീപ് നേടി. പിന്നാലെ 22 റൺസ് നേടിയ ഡേവിഡ് കോൺവെയെ വാഷിംഗ്‌ടൺ സുന്ദർ […]