‘ന്യൂസിലൻഡിന് 37 റൺസ് വിട്ടുകൊടുത്തു’ : റൺ ഔട്ട് നഷ്ടപെടുത്തിയ ഋഷഭ് പന്തിനെതിരെ കടുത്ത വിമർശനവുമായി ദിനേശ് കാർത്തിക് | Rishabh Pant
മുംബൈയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 235 റൺസിന് എല്ലാവരും പുറത്തായി.ഡാരിൽ മിച്ചൽ 82 റൺസും വിൽ എങ് 71 റൺസും നേടിയപ്പോൾ ഇന്ത്യക്കായി രവീന്ദ്ര ജഡേജ 5 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ 4 വിക്കറ്റും നേടി.തുടർന്ന് കളിക്കുന്ന ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 86-4 എന്ന നിലയിൽ ഇടറുകയാണ്. ക്യാപ്റ്റൻ രോഹിത് 18, ജയ്‌സ്വാൾ 30,മൊഹമ്മദ് സിറാജ് , വിരാട് കോഹ്‌ലി 4 റൺസെടുത്ത് പുറത്തായി. ഗിൽ […]