പുണെ ടെസ്റ്റിൽ ന്യൂസീലൻഡ് മികച്ച നിലയിൽ , 188 റൺസിന്റെ ലീഡ് | India | New Zealand
103 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 36 ലെത്തിയപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.17 റൺസ് നേടിയ കോൺവയെ വാഷിംഗ്‌ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ടാം വിക്കറ്റിൽ നായകൻ ടോം ലാതത്തെ കൂട്ടുപിടിച്ച് വിൽ യങ് വേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. 78 റൺസിൽ ന്യൂസിലാൻഡിനു രണ്ടാം വിക്കറ്റും നഷ്ടമായി. 23 റൺസ് നേടിയ യങ്ങിനെ അശ്വിൻ പുറത്താക്കി. ചായക്ക് പിരിയുമ്പോൾ കിവീസ് രണ്ടു വിക്കറ്റ് […]