ദൈവത്തിൻ്റെ പദ്ധതി:എന്നിൽ വിശ്വസിച്ചതിന് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും നന്ദി പറയുന്നുവെന്ന് വാഷിംഗ്ടൺ സുന്ദർ | Washington Sundar
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ പൂനെയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ വാഷിംഗ്ടൺ സുന്ദറായിരുന്നു താരം. ഇന്ത്യൻ ടീമിന് വേണ്ടി തൻ്റെ അഞ്ചാം ടെസ്റ്റിൽ വാഷിംഗ്‌ടൺ സുന്ദർ ഏഴ് വിക്കറ്റ് വീഴ്ത്തി. തൻ്റെ പ്രകടനത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ദൈവത്തിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഹെഡ് കോച്ച് ഗൗതം ഗംഭീറിനും നന്ദി പറഞ്ഞു. ബംഗളുരു ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ രണ്ടാം മത്സരത്തിനായി സുന്ദറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി, കുൽദീപ് യാദവിന് പകരം അദ്ദേഹം പ്ലെയിംഗ് ഇലവനിൽ ഇടം നേടി.മുൻ […]