രോഹിത് ശർമ്മയുടെ ഈ തീരുമാനം മറ്റൊരു ക്യാപ്റ്റനും എടുക്കില്ല : ഇന്ത്യൻ നായകനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം | Rohit Sharma
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അടുത്തിടെ സമാപിച്ച ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര രണ്ട് പൂജ്യത്തിന് (2-0) നേടി. ഈ പരമ്പരയിലെ രണ്ടാം മത്സരം മഴ കാരണം രണ്ടര ദിവസം നടന്നില്ലെങ്കിലും അവസാന രണ്ട് ദിവസങ്ങളിലെ ഇന്ത്യയുടെ അദ്ഭുത പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തിൻ്റെ നാലാം ദിനം ബംഗ്ലാദേശിനെ 233 റൺസിന് പുറത്താക്കിയ ഇന്ത്യൻ ടീം പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കുകയും ഒന്നാം ഇന്നിംഗ്‌സിൽ 34.4 ഓവറിൽ 285 റൺസ് എടുത്ത് 52 റൺസിൻ്റെ ലീഡ് […]