രണ്ടാം ഏകദിനത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ | Afghanistan| South Africa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തങ്ങളുടെ കന്നി ഏകദിന പരമ്പര മറ്റൊരു ചരിത്ര നേട്ടത്തിലൂടെ സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ.ള്ളിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹഷ്മത്തുള്ള ഷാഹിദിയും കൂട്ടരും 177 റൺസിന് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി.മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അഫ്ഗാൻ 2-0 ന് അപരാജിത ലീഡ് നേടിയപ്പോൾ റാഷിദ് ഖാൻ തൻ്റെ 26-ാം ജന്മദിനം സാധ്യമായ ഏറ്റവും ഗംഭീരമായി ആഘോഷിച്ചു. 9-1-19-5 എന്ന ബൗളിങ്ങിലൂടെ സൗത്ത് ആഫ്രിക്കയെ ഞെട്ടിച്ച റഷീദ് ഖാന് ഇതോരു സ്വാപ്ന ദിവസമായിരുന്നു.312 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കണമെങ്കിൽ […]