ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന് പകരം സഞ്ജു സാംസനെത്തുന്നു | Sanju Samson
പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം പരുക്കിനെ തുടർന്ന് ഇഷാൻ കിഷൻ ദുലീപ് ട്രോഫിയിലെ ആദ്യ സെറ്റ് മത്സരങ്ങളിൽ പങ്കെടുക്കില്ല. ഇതോടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ഇഷാൻ കിഷന്റെ പ്രതീക്ഷകൾ ഇല്ലാതായിരിക്കുകയാണ്. സെപ്തംബർ 5 മുതൽ ആരംഭിക്കാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്.രഞ്ജി ട്രോഫി കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 2024 ആദ്യം മുതൽ കിഷൻ ദേശീയ ടീമിൽ നിന്ന് പുറത്തായിരുന്നു.ഝാർഖണ്ഡ് ലീഗ് ഘട്ടത്തിൽ പുറത്തായതിനാൽ ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെൻ്റിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്.നാല് ടീമുകളിൽ […]