3 മത്സരങ്ങൾക്ക് മുമ്പ് ക്യാപ്റ്റനായിരുന്ന താരം ഇന്ന് ടീമിലില്ല, ഗംഭീറിനെ വിമർശിച്ച് മുൻ താരം | Indian Cricket Team
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-0 (3 ) ന് തോറ്റു . പരമ്പരയിലെ ആദ്യ മത്സരത്തിൽ 231 റൺസ് ചെയ്‌സ് ചെയ്യനാവാതെ ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നു. രണ്ടാം മത്സരത്തിൽ 32 റൺസിന് പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ അതിലും മോശമായി കളിക്കുകയും 110 റൺസിൻ്റെ ദയനീയ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. 27 വർഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഉഭയകക്ഷി ഏകദിന പരമ്പര ഇന്ത്യ തോറ്റപ്പോൾ ആരാധകരെ നിരാശരാക്കി. പുതിയ പരിശീലകൻ ഗൗതം ഗംഭീറിൻ്റെ കടുത്ത തീരുമാനങ്ങളാണ് […]