ഏകദിന ടീമിൽ തുടരണമെങ്കിൽ ശിവം ദുബെ ഈ കാര്യങ്ങൾ ചെയ്യണം | Shivam Dube
ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20, ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സിഎസ്‌കെ സ്റ്റാർ താരം ശിവം ദുബെയെയും ഉൾപ്പെട്ടിരുന്നു.ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ മികച്ച പ്രകടനമാണ് ദുബെ പുറത്തെടുത്തത്.ടി20 ലോകകപ്പ് കളിച്ചത് മുതൽ തുടർച്ചയായി ടി20 മത്സരങ്ങളിൽ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. ടി20 ടീമിൽ സ്ഥാനം നേടിയെങ്കിലും ഏകദിന ടീമിൽ സ്ഥിരം ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചതോടെ ദുബെക്ക് ഓൾ […]