‘സഞ്ജു ഉണ്ടായിരുന്നെങ്കിൽ ?’ : രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം പരിശീലകൻ ഗംഭീറിനോട് ചോദ്യവുമായി ആരാധകർ | Sanju Samson
ശ്രീലങ്കക്ക് എതിരായ ഒന്നാമത്തെ ഏകദിനത്തിൽ ഇന്ത്യൻ ടീം സമനില വഴങ്ങിയിരുന്നു. ശേഷം ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ വഴങ്ങിയത് 32 റൺസ് തോൽവി. പരമ്പര തന്നെ നഷ്ടമാകും എന്നൊരു സ്ഥിതിയിൽ നിൽക്കുന്ന ഇന്ത്യൻ ടീമിന്റെ തോൽവിയുടെ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് ഇപ്പോൾ ആരാധകർ . ബാറ്റിംഗ് നിരയുടെ തകർച്ചയാണ് ഇന്ത്യൻ തോൽവിയുടെ കാരണങ്ങൾ. 250ൽ താഴെയുള്ള രണ്ട് ചെറിയ ടോട്ടലുകൾ മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല. ഒന്നാമത്തെ ഏകദിനത്തിൽ ജയത്തിന്റെ അരികിൽ എത്തിയ ടീം […]