ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് ,ജയത്തോടെ മുന്നിലെത്താന്‍ രോഹിത് ശർമയും സംഘവും | India | Sri Lanka
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ 231 റൺസ് വിജയലക്ഷ്യം ഇന്ത്യക്ക് പിന്തുടരാൻ ആവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അവസാന 14 പന്തുകളില്‍ ജയിക്കാന്‍ ഒരു റണ്‍സ് മതിയായിരുന്നിട്ടും വിക്കറ്റ് തുലച്ച് മത്സരം ടൈ ആയതിന്റെ ഞെട്ടല്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്നും വിട്ടുപോയിട്ടില്ല. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചേ മതിയാകൂ. ഇന്ന് ഉച്ചക്ക് 2 .30 മണിക്കാണ് മത്സരം , എന്നാൽ ഞായറാഴ്ച കൊളോംബോയില്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ മത്സരം […]