സഞ്ജുവിന് ഇന്നും അവസരം ലഭിച്ചേക്കാം , പരീക്ഷണം തുടരുമെന്ന സൂചന നൽകി ടീം ഇന്ത്യ |India
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യ പരീക്ഷണം തുടരുമോ എന്നാണ് ആരാധകർക്ക് അറിയണ്ടത്.മധ്യനിരയിൽ സഞ്ജു സാംസണെയും സൂര്യകുമാർ യാദവിനെയും വീണ്ടും പരീക്ഷിക്കുമോ ? വിരാടും രോഹിതും വീണ്ടും പുറത്തിരിക്കുമോ ? എന്ന ചോദ്യങ്ങൾ ആരാധകർ ചോദിച്ചുകൊണ്ടിരിക്കുകയാണ്. 2006 മുതൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒരു ഏകദിന പരമ്പരയും തോറ്റിട്ടില്ലാത്ത ഇന്ത്യ ബാർബഡോസിൽ നടന്ന രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകിയ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് അവസാന മത്സരം ജയിക്കേണ്ടതുണ്ട്.ഈ […]