‘വിരാട് കോഹ്‌ലി ഒരു ഇതിഹാസമാണ്, ആരും ബാബർ അസമുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തേണ്ടതില്ല’: അഹമ്മദ് ഷഹ്‌സാദ് | Virat Kohli
പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിരാട് കോലിയുമായി ആരും താരതമ്യപ്പെടുതരുതെന്ന് പാക് താരം അഹമ്മദ് ഷഹ്‌സാദ. കോലിയെ ഇതിഹാസമെന്ന് അഹമ്മദ് ഷഹ്‌സാദ് വിശേഷിപ്പിച്ചു.ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് മത്സരത്തിനിടെയാണ് ബാബറും വിരാടും ഏറ്റുമുട്ടിയത്.അവിടെ ഇന്ത്യ പാകിസ്ഥാനെ 6 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യക്ക് ലോകകപ്പ് നേടികൊടുക്കുന്നതിൽ വിരാട് കോലി നിർണായക പങ്കുവഹിക്കുകയും ചെയ്തു. ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയും കോലി തെരഞ്ഞെടുക്കപ്പെട്ടു.ടി20 ഐ റൺ സ്‌കോറിങ് ലിസ്റ്റിൽ ബാബറിനെ മറികടക്കാനും ടി20യിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി […]