ഡല്‍ഹി കാപിറ്റല്‍സിന്റെ തോൽവിക്ക് കാരണം ഋഷഭ് പന്തിൻ്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സോ ? | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡല്‍ഹി കാപിറ്റല്‍സിനെ മികച്ച വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.ഡല്‍ഹി കാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ പോയി 67 റണ്‍സിനാണ് ഹൈദരാബാദ് തകര്‍ത്തത്. ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുകൂട്ടിയത് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 19.1 ഓവറില്‍ 199 റണ്‍സില്‍ എറിഞ്ഞൊതുക്കാൻ അവര്‍ക്ക് സാധിച്ചു. മത്സരം ഡൽഹി തോറ്റതിന് ശേഷം നായകൻ ഋഷഭ് […]