‘ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ട്’: ഐപിഎല്ലിലെ തൻ്റെ പ്രകടനത്തെക്കുറിച്ച് സൂര്യകുമാർ യാദവ് | IPL2024
ഇന്നലെ മുള്ളൻപൂരിൽ പഞ്ചാബ് കിങിനെതിരെ സൂര്യകുമാർ യാദവിന്റെ മികച്ച ഇന്നിങ്‌സാണ് മുംബൈ ഇന്ത്യൻസിന് വലിയ സ്കോർ സമ്മാനിച്ചത്.മുംബൈയ്‌ക്കായി 53 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് 78 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തിന് ശേഷം ഐപിഎല്‍ പതിനേഴാം പതിപ്പിലെ തന്‍റെ പ്രകടനങ്ങളെ കുറിച്ച് സൂര്യ സംസാരിക്കുകയും ചെയ്‌തിരുന്നു. ഒരു കായിക ഇനത്തില്‍ എപ്പോഴും ഉയര്‍ച്ചയും താഴ്‌ചയും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് തന്‍റെ കഴിഞ്ഞ നാല് ഇന്നിങ്‌സിലെ പ്രകടനം എന്നായിരുന്നു താരത്തിന്‍റെ അഭിപ്രായം.ഈ വർഷം ആദ്യം കണങ്കാലിലെ ശസ്ത്രക്രിയയിൽ നിന്ന് സുഖം […]