‘എംഎസ് ധോണിയെയും വിരാട് കോഹ്‌ലിയെയും മാതൃകയാക്കി മത്സരം വിജയിപ്പിക്കാൻ ആഗ്രഹിച്ചു’: ജോസ് ബട്‌ലര്‍ | IPL2024
സാധ്യതകൾ തങ്ങൾക്ക് അനുകൂലമായില്ലെങ്കിലും ആത്മവിശ്വാസം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ജോസ് ബട്ട്‌ലർ പറഞ്ഞു. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് 224 റൺസ് പിന്തുടരുമ്പോൾ 13-ാം ഓവറിൽ 121/6 എന്ന നിലയിൽ ആയിരുന്നു.എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ലക്ഷ്യങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് വിരാട് കോഹ്ലി എംഎസ് ധോണി എന്നിവരിൽ നിന്നും പ്രചോദനം ഉൾകൊണ്ടുവെന്നും ബട്ട്ലർ പറഞ്ഞു. പരിക്ക് കാരണം RR-ൻ്റെ മുൻ മത്സരങ്ങൾ നഷ്‌ടമായ ബട്ട്‌ലർ 60 പന്തിൽ നിന്ന് പുറത്താകാതെ 107 റൺസുമായി […]