ടി20 ലോകകപ്പ് ടീമിൽ ദിനേശ് കാർത്തിക് ഇടംപിടിക്കുമോ? | Dinesh Karthik | T20 World Cup 2024
റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ വെറ്ററൻ താരം ദിനേശ് കാർത്തിക് ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ മിന്നുന്ന ഫോം തുടരുകയാണ്. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആർസിബി 25 റൺസിന് തോറ്റെങ്കിലും 35 പന്തിൽ 83 റൺസെടുത്ത കാർത്തിക് മികച്ച പ്രകടനമാണ് പുറത്തെടുത്തതത്. ഒരു ഘട്ടത്തിൽ കാർത്തിക് ആർസിബിയെ വിജയത്തിലെത്തിക്കുമെന്ന് ആരാധകർ കരുതി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 288 എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിയ്‌ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടാനാണ് സാധിച്ചത്. സീസണില്‍ ആര്‍സിബിയുടെ […]