പഞ്ചാബിനെതിരെ വിജയം നേടിയിട്ടും സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസി തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ താരങ്ങൾ | IPL2024
ഐപിഎൽ 2024 ൽ ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് മൂന്ന് വിക്കറ്റിന് വിജയിച്ചെങ്കിലും മുൻ താരങ്ങളായ റോബിൻ ഉത്തപ്പയും സഹീർ ഖാനും ക്യാപ്റ്റൻ സഞ്ജു സാംസന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്. അരങ്ങേറ്റക്കാരൻ തനുഷ് കൊട്ടിയനെ ഓപ്പണിങ് സ്ഥാനത്ത് ഇറക്കിയതിനെതിരെ നിരവധി ചോദ്യങ്ങളാണ് സഞ്ജുവിനെതിരെ ഉയർന്നു വന്നത്. മുംബൈയിൽ നിന്നുള്ള 25-കാരൻ തൻ്റെ കരിയറിലെ 8-ാം നമ്പറിലോ അതിനു താഴെയോ കളിച്ചു ശീലിച്ച താരമാണ്, എന്നാൽ ഇന്നലെ പഞ്ചാബിനെതിരെ മുള്ളൻപൂരിലെ പിസിഎ സ്റ്റേഡിയത്തിൽ യശസ്വി […]