ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷം ബാസ്ബോളിനെ മൂന്ന് വാക്കുകളിൽ നിർവചിച്ച് മുഹമ്മദ് കൈഫ് | Mohammad Kaif
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും വിജയിച്ചതോടെ പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്നുള്ള നാല് കളികളും വിജയിച്ചാണ് ഇന്ത്യ പരമ്പര . വിരാട് കോലി, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരില്ലാതെ യുവ നിരയുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയത് . ബാസ് ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്ന ആദ്യ പരമ്പരയാണ് ഇന്ത്യയ്‌ക്കെതിരെയുള്ളത്. ഇതിന് മുന്നെ ഏഴ് പരമ്പരകള്‍ കളിച്ച ടീം നാലെണ്ണം […]