അശ്വിന് അഞ്ച് വിക്കറ്റ് , അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ | IND vs ENG
ധരംശാലയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ. ഇണങ്ങിസിനും 64 റൻസിനുമാണ് ഇന്ത്യ വിജയം നേടിയത്. മൂന്നാം ദിനം 259 റൺസ് പിന്തുടർന്ന ഇംഗ്ളണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന അഞ്ചും ബുംറ കുൽദീപ് എന്നിവർ രണ്ടും വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോ റൂട്ട് 84 റൺസ് നേടി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4 -1 ന് സ്വന്തമാക്കി. തകർച്ചയോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്.രണ്ടാം ഇന്നിംഗ്‌സിലെ […]