‘ആർക്കും എംഎസ് ധോണിയാകാൻ കഴിയില്ല’: ധ്രുവ് ജൂറലും എംഎസ് ധോണിയും തമ്മിലുള്ള താരതമ്യത്തിൽ വ്യക്തത വരുത്തി സുനിൽ ഗവാസ്‌കർ | Dhruv Jurel | MS Dhoni
ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച റാഞ്ചിയിലെ നാലാം ടെസ്റ്റിന് തൊട്ടുപിന്നാലെ മത്സരത്തിലെ വിജയ ശില്പിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറലിനെ ഇതിഹാസതാരം സുനിൽ ഗവാസ്‌കറിൻ്റെ ‘മറ്റൊരു എംഎസ് ധോണി മേക്കിംഗിൽ’ എന്ന കമൻ്റ് വൈറലായിരുന്നു.രണ്ട് ഇന്നിംഗ്‌സുകളിലും 90 & 39 റൺസ് സ്‌കോർ ചെയ്‌ത് ജുറൽ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു . എന്നാൽ ഗവാസ്കറിന്റെ ഈ പ്രസ്‍താവനക്കെതിരെ സൗരവ് ഗാംഗുലിയെപോലെയുള്ള മുൻ താരങ്ങൾ രംഗത്ത് വരികയും ധ്രുവ് ജൂറലാണ് അടുത്ത എംഎസ് ധോണിയെന്ന സുനിൽ ഗവാസ്‌കറിൻ്റെ […]