‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപര്യമുള്ള കളിക്കാർക്ക് മാത്രമേ ഞങ്ങൾ അവസരം നൽകൂ’: രോഹിത് ശർമ്മ | Rohit Sharma
സെലക്ഷൻ വരുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിനായി ആഗ്രഹിക്കുന്ന കളിക്കാർക്ക് മുൻഗണന നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. സമീപകാല ഇന്ത്യൻ ടെസ്റ്റ് ടീമുകളുടെ ഭാഗമായിരുന്നെങ്കിലും രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ പരാമര്ശിച്ചായിരുന്നു രോഹിത് ശർമ്മ പറഞ്ഞത്. രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടിട്ടും ഇഷാൻ കിഷാനടക്കമുള്ള താരങ്ങൾ ടീമിനൊപ്പം ചേർന്നിരുന്നില്ല. രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടിട്ടും ഇഷാൻ കിഷാനടക്കമുള്ള താരങ്ങൾ ടീമിനൊപ്പം ചേർന്നിരുന്നില്ല. ഈ നീക്കത്തിൽ ബിസിസിഐ സെക്രട്ടറി ജയ്ഷാ ഉൾപ്പടെ […]