ജഡേജക്ക് നാല് വിക്കറ്റ് , ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 ന് പുറത്ത് | IND vs ENG
റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 353 റൺസിന് ഓൾ ഇന്ത്യ. രണ്ടാം ദിനമായ ഇന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ചത് ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും അർധ സെഞ്ച്വറി നേടുകയും ചെയ്തു.റോബിന്‍സണും റൂട്ടും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍തുകയും ചെയ്തു. 81 പന്തിൽ നിന്നനാണ് റോബിൻസൺ ടെസ്റ്റിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയത്. എന്നാൽ സ്കോർ 347 ൽ നിൽക്കെ 96 പന്തില്‍ 58 […]