‘മുഹമ്മദ് സിറാജിന് പുതിയ പങ്കാളി?’ : റാഞ്ചി ടെസ്റ്റിൽ കളിക്കുക മുകേഷ് കുമാറല്ല, അരങ്ങേറ്റത്തിനൊരുങ്ങി ആകാശ് ദീപ് | IND vs ENG
ബംഗാൾ ഫാസ്റ്റ് ബൗളർ ആകാശ് ദീപ് വെള്ളിയാഴ്ച റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റാഞ്ചി ടെസ്റ്റിനുള്ള ടീമിൽ നിന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഒഴിവാക്കിയതായി ബിസിസിഐ ചൊവ്വാഴ്ച അറിയിച്ചു. പകരമായി രഞ്ജി ട്രോഫിയിൽ മിന്നുന്ന പ്രകടനം നടത്തിയ മുകേഷ് കുമാർ ടീമിലേക്ക് തിരിച്ചു വരികയും ചെയ്തു. എന്നാൽ നാലാം ടെസ്റ്റിൽ രഞ്ജി ട്രോഫിയിൽ മുകേഷിൻ്റെ സഹതാരമായ ആകാശ് ദീപ് ആയിരിക്കും ആദ്യ ഇലവനിൽ […]