രഞ്ജി ട്രോഫിയിൽ കേരളം വിജയത്തിലേക്ക് ,ആന്ധ്രയ്‌ക്ക് അഞ്ചു വിക്കറ്റ് നഷ്ടം | Ranji Trohpy
ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ അവസാന ദിനത്തിൽ കേരളം വിജയത്തിനായി കഠിനശ്രമത്തിലായിരുന്നു. 242 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ആതിഥേയർ ചായയ്ക്ക് പിരിയുമ്പോൾ 148/5 എന്ന നിലയിലെത്തി.ഹനുമ വിഹാരി (5), എസ് കെ റഷീദ് (19) എന്നിവരാണ് ഇടവേളയ്ക്ക് പിരിയുമ്പോൾ ക്രീസിൽ. 19/1 എന്ന നിലയിൽ കളി തുടങ്ങിയ ആന്ധ്രയ്ക്ക് രാവിലെ സെഷനിൽ കെ മഹീപ് കുമാറിനെയും ക്യാപ്റ്റൻ റിക്കി ഭുയിയെയും നഷ്ടമായി. പേസർ ബേസിൽ എൻ പി മഹീപിനെ 13 […]