വെസ്റ്റ് ഇൻഡീസിനെതിരായ മിന്നുന്ന സെഞ്ച്വറിയോടെ രോഹിത് ശർമ്മയുടെ ലോക റെക്കോർഡിനൊപ്പമെത്തി ഗ്ലെൻ മാക്‌സ്‌വെൽ | Glenn Maxwell
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ മിന്നുന്ന സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയ്ക്ക വിജയം നേടിക്കൊടുത്തത്.അഡ്‌ലെയ്ഡ് ഓവലിൽ സെഞ്ച്വറി നേടിയതോടെ രോഹിത് ശർമ്മയുടെ ലോക റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് മാക്‌സ്‌വെൽ . മികച്ച ഫോമിൽ തുടരുന്ന മാക്‌സ്‌വെൽ 50 പന്തിൽ തൻ്റെ അഞ്ചാം ടി20 സെഞ്ചുറി നേടി. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ എട്ട് സിക്‌സറുകളും 12 ബൗണ്ടറികളുമടക്കം 120 റൺസ് നേടിയാണ് മാക്‌സ്‌വെൽ പുറത്താകാതെ നിന്നത്. 2016 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെ 145* റൺസ് […]