‘വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും പുറത്ത്’ : ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | IND vs ENG
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട്, വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് താൻ പിന്മാറുന്നതായി വിരാട് കോഹ്‌ലി ബിസിസിഐ അധികൃതരെയും സെലക്ഷൻ കമ്മിറ്റിയെയും ഇന്ത്യൻ ടീം മാനേജ്‌മെൻ്റിനെയും അറിയിച്ചു. ഇതേ കാരണത്താൽ ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളും കോലിക്ക് നഷ്ടമായിരുന്നു. തൻ്റെ കരിയറിൽ ആദ്യമായാണ് കോഹ്‌ലി ഒരു ഹോം പരമ്പരയുടെ ഭാഗമാകാത്തത്. മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്കും അടുത്ത മൂന്ന് ടെസ്റ്റുകൾ […]