‘വിരാട് കോഹ്‌ലിയുടെ അഭാവം ലോകക്രിക്കറ്റിന് വലിയ തിരിച്ചടിയാണ്’ : ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങളിൽ കോലി കളിക്കുന്നതിനെക്കുറിച്ച് നാസർ ഹുസൈൻ | Virat Kohli
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സൂപ്പർ താരം വിരാട് കോലി കളിച്ചിരുന്നില്ല. താരം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ആദ്യ രണ്ടു ടെസ്റ്റിനുള്ള ടീമിൽ നിന്നും പിന്മാറിയത്. അദ്ദേഹം ശേഷിക്കുന്ന മത്സരങ്ങളിൽ തിരിച്ചെത്തുമാ എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം കോലി അവസാന മൂന്നു ടെസ്റ്റിലും കളിക്കാനുള്ള സാധ്യതയില്ല. കോഹ്‌ലിയുടെ അഭാവം ഇന്ത്യൻ ടീമിനും പരമ്പരയ്ക്കും ലോക ക്രിക്കറ്റിനും വലിയ തിരിച്ചടിയാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് […]