‘മുഹമ്മദ് സിറാജിനെ ഒഴിവാക്കൂ, പകരം ബാറ്ററെ ടീമിലെടുക്കു’ :വിശാഖപട്ടണം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ഉപദേശം നൽകി പാർഥിവ് പട്ടേൽ | IND vs ENG
വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെൻ്റിന് പാർഥിവ് പട്ടേൽ .മുഹമ്മദ് സിറാജിനെ ഒഴിവാക്കി ഒരു അധിക ബാറ്ററെ കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റിൽ സിറാജിനെ ക്യാപ്റ്റൻ രോഹിത് ശർമ്മ അതികം ഉപയോഗിച്ചിരുന്നില്ല.മുഹമ്മദ് സിറാജിനെ ഒഴിവാക്കി ഒരു അധിക ബാറ്ററെ കൊണ്ടുവരണമെന്ന് പറഞ്ഞു. ആകെ 11 ഓവറുകൾ എറിഞ്ഞ സിറാജ് 50 റൺസ് വഴങ്ങി ഒരു വിക്കറ്റ് പോലും നേടുകയും ചെയ്തില്ല. പരിക്ക് മൂലം രവീന്ദ്ര ജഡേജയും കെ എൽ […]