Browsing category

Cricket

‘രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ശരാശരിയായിരുന്നു’ : ഹൈദരാബാദ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ച് മൈക്കല്‍ വോണ്‍ |Rohit Sharma

ഹൈദരാബാദ് ടെസ്റ്റിലെ തകർപ്പൻ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.190 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയപ്പെട്ടത്.രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിക്കു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 28 റണ്‍സിനാണ് തോറ്റത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടായി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കടന്നാക്രമിച്ച് മുന്‍ […]

ഗില്ലിനെയും അയ്യരെയും പുറത്തിരുത്താൻ ഇന്ത്യക്ക് കഴിയുമോ ?, സർഫറാസും റിങ്കുവും കാത്തിരിക്കുകയാണ് | IND vs ENG

190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്ത ശേഷം ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിക്കു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 28 റണ്‍സിനാണ് തോറ്റത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടായി. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0). ആദ്യ ഇന്നിങ്സിൽ ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം ഇന്നിഗ്‌സിൽ ഒരു താരവും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.ശുഭ്മാൻ ഗില്ലും […]

ഇംഗ്ലണ്ടിനെതിരെ തോൽവി ,ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ ബംഗ്ലാദേശിനും താഴെയായി ഇന്ത്യ | WTC Points Table

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 28 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. 190 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നെടിയതിന് ശേഷമാണ് ഹൈദരാബാദിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ആണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പികൾ.പോപ്പ് 196 റൺസെടുത്തപ്പോൾ ഹാർട്ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു.ഇംഗ്ലണ്ടിനെതിരെ ഹോം ടെസ്റ്റ് തോറ്റതിന് ശേഷം ഏറ്റവും പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഇന്ത്യ ബംഗ്ലാദേശിന് താഴെയായി.ഇന്ത്യ ഡബ്ല്യുടിസി പോയിൻ്റ് […]

‘രഞ്ജി ട്രോഫി’ : ബിഹാറിനെതിരെ പരാജയം ഒഴിവാക്കാൻ കേരളം പൊരുതുന്നു | Ranji Trophy

ബീഹാറിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി അവസാനിക്കുമ്പോൾ 150 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ കേരളം 62/2 എന്ന നിലയിലാണ്.ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (37), ഓപ്പണിംഗ് പങ്കാളി ആനന്ദ് കൃഷൻ (12) എന്നിവരാണ് പുറത്തായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. കുന്നുമ്മലും കൃഷ്ണയും ബീഹാറിൻ്റെ മീഡിയം പേസർമാരായ വീർ പ്രതാപ് സിങ്ങിനും വിപുൽ കൃഷ്ണയ്ക്കും എതിരെ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ […]

ഒന്നിന് പുറകെ ഒന്നായി പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? | Shubman Gill

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരമായാണ് ശുഭ്മാൻ ഗില്ലിനെ കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളിലായി യുവ താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ സാധിക്കുന്നില്ല. ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിഗ്‌സുകളിലും ഗിൽ പരാജയമായിരുന്നു. ആദ്യ ഇന്നിങ്സിൽ 66 പന്തിൽ 23 റൺസ് മാത്രം നേടിയ ഗില്ലിനെ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാർട്ട്‌ലിയുടെ പന്തിൽ ബെൻ ഡക്കറ്റ് പിടിച്ചു പുറത്താക്കി.അദ്ദേഹം ഹാർട്ട്‌ലിയുടെ കന്നി ടെസ്റ്റ് വിക്കറ്റായി മാറി. രണ്ടാം ഇന്നിഗ്‌സിൽ നേരിട്ട് ആദ്യ പന്തിൽ […]

‘ഇത് ബാസ്ബോളിൻ്റെ ഏറ്റവും വലിയ വിജയമായിരുന്നു’ : ഹൈദരാബാദ് ടെസ്റ്റിലെ വിജയത്തെക്കുറിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് | IND vs ENG

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ. ആദ്യ ടെസ്റ്റ് 28 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.നാലാം ദിനം അവസാന സെഷനില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റ് നേടിയ ലെഫ്റ്റ് ആം സ്പിന്നർ ടോം ഹാർട്ട്‌ലിയുമാണ് ഇന്ത്യയെ തകർത്തത്.ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയം വഴങ്ങിയത്.ഹൈദരാബാദ് ടെസ്റ്റിലെ ഇംഗ്ലണ്ട് വിജയത്തെ ബാസ്ബോളിൻ്റെ ഏറ്റവും വലിയ വിജയമായി ബെൻ സ്റ്റോക്സ് പ്രശംസിച്ചു. “ഞാൻ നായകസ്ഥാനം ഏറ്റെടുത്തതുമുതൽ ഇത് 100% ഞങ്ങളുടെ ഏറ്റവും […]

‘ഒരു ടീമെന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു’ : ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോൽവിയെക്കുറിച്ച് രോഹിത് ശർമ്മ |IND vs ENG

ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം 100+ ലീഡ് നേടിയ ശേഷം ഹോം ടെസ്റ്റില്‍ തോല്‍വി രുചിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സിന്‍റെ മികച്ച ലീഡ് സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ ടീം 28 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങി.രാജീവ്ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് ഓള്‍ ഔട്ടായി.ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ […]

ഇന്ത്യയെ എറിഞ്ഞൊതുക്കി ടോം ഹാർട്ട്ലി : ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി |IND vs ENG

ഹൈദരാബാദ് ടെസ്റ്റിൽ 28 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് . 231 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 202 റൺസിന്‌ ഇംഗ്ലണ്ട് ഓൾ ഔട്ടാക്കി. 7 വിക്കറ്റ് നേടിയ ലെഫ് ആം സ്പിന്നർ ടോം ഹാർട്ട്ലിയാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്പി . 39 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ 231 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. എന്നാൽ 12 ഓവറിൽ ഇന്ത്യക്ക് വലിയ […]

ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച , മൂന്നു വിക്കറ്റുമായി ഹാർട്ട്‌ലി: വിജയത്തിനായി ഇന്ത്യ പൊരുതുന്നു | IND vs ENG

231 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. എന്നാൽ 12 ഓവറിൽ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടു , രണ്ടു വിക്കറ്റുകളാണ്‌ നഷ്ടമായത്. ടോം ഹാർട്ട്ലി എറിഞ്ഞ ഓവറിലെ നാലാം പന്തിൽ 15 റൺസ് എടുത്ത ജയ്‌സ്വാളിനെ ഷോട്ട് ലെഗിൽ പോപ്പ് പിടിച്ചു പുറത്താക്കി. തൊട്ടടുത്ത പന്തിൽ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. തുടർച്ചയായ മത്സരങ്ങളിൽ മൂന്നാം നമ്പറിൽ ഗിൽ പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. സ്കോർ 63 ൽ നിൽക്കെ ഇന്ത്യക്ക് […]

‘ഷാമർ ജോസഫ്’ : ഗാബയിൽ ഓസ്‌ട്രേലിയക്കെതിരെ അട്ടിമറി വിജയവുമായി വെസ്റ്റ് ഇൻഡീസ് | AUS vs WI

ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അട്ടിമറി വിജയവുമായി വെസ്റ്റ് ഇൻഡീസ്. എട്ട് റൺസിൻ്റെ തകർപ്പൻ ജയത്തോടെ വിൻഡീസ് ഓസ്‌ട്രേലിയയുടെ കോട്ടയായ ഗാബ തകർത്തു.അവസാന ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നേട്ടം കൈവരിച്ച് ഷാമർ ജോസഫ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ കീറിമുറിച്ചു. പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്ന ആദ്യ ടീമായി വിൻഡീസ് മാറി. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 207 റൺസിന്‌ ഓൾ ഔട്ടായി.കാൽവിരലിന് ഒടിവുണ്ടെന്ന് സംശയിക്കുന്നതിനാൽ സ്കാൻ എടുക്കാൻ […]