‘എല്ലാ ബാറ്റർമാർക്കും ഇത് സംഭവിക്കുന്നു’: മൂന്നാം നമ്പർ റോളിൽ തുടർച്ചയായ പരാജയപ്പെട്ട ശുഭ്മാൻ ഗില്ലിനെ പ്രതിരോധിച്ച് കെ എൽ രാഹുൽ | Shubman Gill
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രണ്ടാം ദിനം 302 റൺസ് കൂട്ടിച്ചേർത്ത ഇന്ത്യൻ ബാറ്റർമാർ മത്സരത്തിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ് ,വെള്ളിയാഴ്ച ലീഡ് 175 ആയി ഉയർത്തി.ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 421/7 എന്ന നിലയിലാണ്. 81 റണ്‍സോടെ രവീന്ദ്ര ജഡേജയും 35 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. രണ്ടാം ദിനത്തിൻ്റെ ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ ഓപ്പണർ 74 പന്തിൽ 80 റൺസെടുത്ത യുവതാരം യശസ്വി ജയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായി.രണ്ടാം […]