Browsing category

Cricket

2023ലെ മികച്ച ഏകദിന താരമായി വിരാട് കോലി, മികച്ച ക്രിക്കറ്ററായി പാറ്റ് കമ്മിൻസ് |Virat Kohli

2023 ലെ ഐസിസിയുടെ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കി വിരാട് കോലി.ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ഈ അംഗീകാരം നേടിക്കൊടുത്തത്.ലോകകപ്പില്‍ മാത്രം 765 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.ഇത് നാലാം തവണയാണ് കോഹ്‌ലിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഇതിനു മുന്‍പ് 2012, 2017, 2018 വര്‍ഷങ്ങളിലാണ് കോഹ്‌ലി പുരസ്‌കാരത്തിന് അര്‍ഹനായത്.ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും മുന്‍ ഇന്ത്യന്‍ നായകനെ […]

‘ബാസ്ബോളിന് മറുപടിയായി ജെയ്‌സ്‌ബോൾ’ : കൗണ്ടർ അറ്റാക്കിംഗ് ഫിഫ്റ്റിയുമായി യശസ്വി ജയ്‌സ്വാൾ, ഇന്ത്യമികച്ച നിലയിൽ | IND vs ENG, 1st Test | Yashasvi Jaiswal

ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബാസ്‌ബോള്‍ സ്‌റ്റൈല്‍ മറുപടി നല്‍കി ഇന്ത്യ . ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 70 പന്തില്‍ 76 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാളും 14 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 27 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ […]

‘ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ബെൻ സ്റ്റോക്സ്’ : ഇംഗ്ലണ്ട് 246 ന് പുറത്ത് , അശ്വിനും ജഡേജക്കും മൂന്നു വിക്കറ്റ് |IND vs ENG

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 246 റൺസിന്‌ ഓൾ ഔട്ടായി. 88 പന്തിൽ നിന്നും 6 ഫോറും മൂന്നു സിക്‌സും അടക്കം 70 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് മാന്യമായ സ്കോർ നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോ 37 ഉം ബെന്‍ ഡക്കറ്റ് 35 റൺസും നേടി. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്നും അക്സറും ബുമ്രയും രണ്ടു വീതം വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയിലാണ് […]

കുംബ്ലെ-ഹർഭജൻ സഖ്യത്തെ മറികടന്ന് ചരിത്രം ക്കുറിച്ച് ആർ അശ്വിനും രവീന്ദ്ര ജഡേജയും | R Ashwin-Ravindra Jadeja

ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ വിക്കറ്റുകൾ നേടിയതോടെ ഇന്ത്യയുടെ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും അനിൽ കുംബ്ലെ-ഹർഭജൻ സിംഗ് എന്നിവരെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ബൗളിംഗ് ജോഡിയായി മാറിയിരിക്കുകയാണ്.54 മത്സരങ്ങളിൽ നിന്ന് 501 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെയുടെയും ഹർഭജൻ സിങ്ങിന്റെയും പേരിലുള്ള റെക്കോർഡ് മറികടന്നാണ് ഇരുവരും തങ്ങളുടെ 502-ാം വിക്കറ്റ് നേടിയത്. ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് ജോഡികളുടെ നിലവിലെ റെക്കോർഡ് ഇംഗ്ലീഷ് പേസ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സണിന്റെയും […]

സ്പിന്നർമാർക്ക് മുന്നിൽ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്നു , മികച്ച തുടക്കത്തിനുശേഷം ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം | India vs England

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ട്ടം. ഒന്നാം ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടിയിട്ടുണ്ട്. 32 റൺസ് നേടിയ ജോണി ബെയർസ്റ്റോവും 18 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ഇന്ത്യക്കായി സ്പിന്നർമാരാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയിലാണ് കളി തുടങ്ങിയത്, ഇന്ത്യൻ പേസര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാർ അനായാസം കളിച്ചു. എന്നാൽ സ്പിന്നര്മാര് വന്നതോടെ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്ന […]

‘4-1 ന് സ്വന്തമാക്കും’ : ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഇതിഹാസ താരം അനിൽ കുംബ്ലെ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 4-1 ന് രോഹിത് ശർമ്മയും കൂട്ടരും സ്വന്തമാക്കുമെന്ന് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ. ആദ്യ ടെസ്റ്റ് ഇന്ന് ഹൈദരാബാദിൽ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ച അവസാന ടീമാണ് ഇംഗ്ലണ്ട്, 2012-13 ൽ അവർ 2 -1 ന് പരമ്പര സ്വന്തമാക്കി. അതിനുശേഷം 2016-ലും 2020-21-ലും ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ യഥാക്രമം 4-0, 3-1 മാർജിനിൽ ഇന്ത്യ വിജയിച്ചു. ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സരങ്ങളുള്ള പട്ടൗഡി ട്രോഫിയിൽ 2-2 സമനിലയിൽ […]

ബാസ്‌ബോൾ vs സ്പിൻബോൾ: ഇന്ത്യ -ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഇന്ന് മുതല്‍, പ്രതീക്ഷയോടെ ആരാധകർ | IND vs ENG 1st Test 

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ 9 .30 മുതൽ മത്സരം ആരംഭിക്കും.ഇന്ത്യൻ സ്പിന്നർമാരും ഇംഗ്ലണ്ട് ബാറ്റർമാരും തമ്മിലുള്ള പോരാട്ടം മത്സരത്തിൽ കാണാം. ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച ബാറ്റിങ് ബാസ്ബോളുമായാണ് ഇംഗ്ലണ്ടിന്‍റെ വരവ്.ഐസിസി പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യക്കായി ഓപ്പണിങ്ങിൽ യശസ്വി ജെയ്സ്വാൾ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇറങ്ങും.വൺ ഡൗൺ പൊസിഷനിൽ സ്ഥാനമുറപ്പിക്കാൻ ശുഭ്‌മാൻ ഗില്ലിന് വീണ്ടും അവസരം ലഭിക്കുന്നു. […]

ആദ്യ രണ്ടു ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി രജത് പട്ടീദാറിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? : തുറന്നു പറഞ്ഞ് രോഹിത് ശർമ | IND vs ENG 1st Test

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യൻ ടീം ഒരുങ്ങുകയാണ്. അഞ്ചു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ ആരംഭിക്കും.’വ്യക്തിപരമായ കാരണങ്ങളാൽ’ അഞ്ച് ടെസ്റ്റുകളിൽ ആദ്യ രണ്ട് മത്സരങ്ങളിൽ സ്റ്റാർ ബാറ്റർ വിരാട് കോലി കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ടീമിൽ രജത് പടിദാറിനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള പരിശീലന മത്സരത്തിലും അനൗദ്യോഗിക ടെസ്റ്റിലും 151, 111 റൺസ് നേടിയ പാട്ടിദാർ ഇന്ത്യ എക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ മറികടന്ന് ഇന്ത്യൻ ടീമിലേക്കുള്ള […]

‘ഞങ്ങൾ തോൽക്കുന്നവരാണ്’ : സ്വന്തം തട്ടകത്തിൽ ഇന്ത്യ അജയ്യരല്ലെന്ന് രോഹിത് ശർമ്മ | Rohit Sharma

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ ആരംഭിക്കും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്ന വിരാട് കോലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. സ്വന്തം തട്ടകത്തിൽ ടീം ഇന്ത്യ അജയ്യരല്ലെന്ന് മത്സരത്തിന് മുന്നോടിയായി സംസാരിച്ച നായകൻ രോഹിത് ശർമ്മ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ 36 ടെസ്റ്റുകൾ വിജയിക്കുകയും 2013 മുതൽ വെറും 3 ടെസ്റ്റുകളിൽ തോൽക്കുകയും ചെയ്ത ഇന്ത്യയെ ഹോം ഗ്രൗണ്ടൽ തോൽപ്പിക്കുക […]

ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ രണ്ട് ദിവസത്തിനകം മത്സരം അവസാനിക്കുമെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് | Mohammed Siraj

ഇംഗ്ലണ്ടിന്റെ ഏറെ കൊട്ടിഘോഷിച്ച ‘ബാസ്ബോൾ’ തന്ത്രം ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് പേസ് ബൗളർ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് അവരുടെ തീവ്ര ആക്രമണാത്മക സമീപനവുമായി പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മത്സരം അവസാനിക്കുമെന്നും സിറാജ് അഭിപ്രായപ്പെട്ടു. ആക്രമണ ക്രിക്കറ്റ് കളിക്കുന്നതിൽ ഇംഗ്ലണ്ട് ഉറച്ചുനിന്നാൽ മത്സരം പെട്ടെന്ന് അവസാനിക്കുമെന്നും ഇന്ത്യൻ പേസർ പറഞ്ഞു. “ഇന്ത്യൻ സാഹചര്യങ്ങളിൽ അവർ ബാസ്ബോൾ കളിക്കാൻ ശ്രമിക്കുകയാണെങ്കിൽ, മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന് ഞാൻ കരുതുന്നു. ഓരോ പന്തും അടിക്കുക എന്നത് ഇവിടെ എളുപ്പമല്ല. ചില പന്തുകള്‍ […]