ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി എയ്ഡൻ മാർക്രം|Aiden Markram |World Cup 2023
ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ചുറിയെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം തകർത്തു.അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ എയ്ഡൻ മാർക്രം ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത് . 31-ാം ഓവറിൽ ബാറ്റിംഗിന് ഇറങ്ങിയ എയ്ഡൻ മാർക്രം 49 പന്തിൽ സെഞ്ച്വറി തികച്ചു. അയർലൻഡ് താരം കെവിൻ ഒബ്രിയന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തു=ത് . മർക്രം 54 പന്തിൽ 106 റൺസ് (14 ഫോറും 3 സിക്സും) നേടി.ക്വിന്റൺ ഡി […]