9 ഓവറിൽ കളി തീർത്ത് ഫൈനലിൽ സ്ഥാനം പിടിച്ച് ടീം ഇന്ത്യ |India
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിലേക്ക് കുതിച്ചു ഇന്ത്യൻ ടീം. ബംഗ്ലാദേശ് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ അനായാസ ജയം നേടിയാണ് ടീം ഇന്ത്യ ഫൈനൽ ഉറപ്പാക്കിയത്.ഇനി ഫൈനൽ കൂടി ജയിച്ചാൽ ഇന്ത്യക്ക് സ്വർണ്ണ നേട്ടം ലഭിക്കും. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ബംഗ്ലാദേശ് ബാറ്റിംഗ് നിര പൂർണ്ണമായി തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യൻ ബൌളിംഗ് നിര മികവിന് മുൻപിൽ ബംഗ്ലാദേശ് ടീമിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.ഇന്ത്യക്കായി സായ് കിഷോർ മൂന്ന് […]