‘ഇന്ത്യയിലെ ഈ പിച്ചുകളിൽ ഏത് മണ്ടനും വിക്കറ്റ് ലഭിക്കും’ : അശ്വിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ |R Ashwin
ഈ തലമുറയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ രവിചന്ദ്രൻ അശ്വിനെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിസിച്ചിരുന്നു . 50 ഓവർ ഫോർമാറ്റിൽ വെറ്ററന് ഇപ്പോഴും കളിക്കാനാകുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിലും, ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹം അവിശ്വസനീയമാംവിധം മികച്ച പ്രകടനം നടത്തി 2023 ലെ ഏകദിന ലോകകപ്പിനായി പരിക്കേറ്റ അക്സർ പട്ടേലിന് പകരമായി രവിചന്ദ്രൻ അശ്വിനെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .20 മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ഓസ്‌ട്രേലിയൻ പരമ്പരയിലൂടെ തിരിച്ചെത്തിയ അശ്വിൻ മികച്ച പ്രകടനം […]