മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി ഓസ്ട്രേലിയ |IND vs AUS, 3rd ODI
മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഓസ്ട്രേലിയ. ഡേവിഡ് വാർണർ ,മിച്ചൽ മാർഷ്. സ്റ്റീവ് സ്മിത്ത്,മാർനസ് ലാബുഷാഗ്നെ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് ആണ് എടുത്തത്. ഇന്ത്യക്കായി ബുംറ മൂന്നും കുൽദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവർ മുതൽ വാർണർ -മാർഷ് സഖ്യം ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.34 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ആറ് […]