Browsing category

Cricket

‘ടീമിൽ സ്ഥാനം ഉറപ്പിക്കണം’ : കന്നി സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയുടെ ടി20 ടീമിലേക്ക് സഞ്ജു സാംസൺ തിരിച്ചെത്തുമ്പോൾ |Sanju Samson

സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം ഏകദിനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിക്ക് സഞ്ജു സാംസണിന് അർഹമായ പ്രതിഫലം ലഭിച്ചു. അഫ്ഗാനിസ്ഥാനെതിരെ ഈ മാസം നടക്കുന്ന T20I പരമ്പരയിൽ രാജസ്ഥാൻ റോയൽസിന്റെയും കേരള ടീമിന്റെയും ബാറ്ററിന് അവസരം ലഭിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലിടം നേടിയിരിക്കുന്നത്. ടി20 ലോകകപ്പ് മുന്നിൽ നിൽക്കെ അഫ്ഗാൻ പരമ്പര ഇന്ത്യൻ ടീമിനും സഞ്ജുവിനും വളരെ പ്രധാനമാണ്. ലോകകപ്പ് ടീമിലിടം നേടാൻ സഞ്ജുവിന് ഇതൊരു സുവർണ്ണാവസരം കൂടിയാണ്. ഈ പരമ്പരയിലെ സ്ഥിരതയാർന്ന […]

രോഹിത് ശർമ്മ നായകൻ , വിരാട് കോലിയും സഞ്ജു സാംസണും തിരിച്ചെത്തി : അഫ്ഗാനെതിരായ ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു |India vs Afghanistan

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടി20 ഐ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ഐ ടീമിൽ ഇടംനേടി.നീണ്ട നാളത്തെ കാത്തിരിപ്പ് ശേഷം സഞ്ജു സാംസൺ ടി :20 ടീമിലേക്ക് എത്തുമ്പോൾ സീനിയർ താരങ്ങൾ എല്ലാം തന്നെ ടി :20 ടീമിലേക്ക് തിരികെ എത്തി. അഫ്‌ഘാൻ എതിരായ ടി :20 പരമ്പരക്കുള്ള ഈ ടീം ഏറെക്കുറെ അടുത്ത ലോകക്കപ്പ് മുൻപായിട്ടുള്ള ഫൈനൽ സ്‌ക്വാഡ് കൂടിയാണ്. […]

‘ദൈവത്തിന് നന്ദി’ : വിരാട് കോഹ്‌ലിയുടെ ക്ലാസ്സിൽപെട്ട ഒരാൾ ഉള്ളതിൽ ടീം ഇന്ത്യ നന്ദി പറയണമെന്ന് സഞ്ജയ് മഞ്ജരേക്കർ |Virat Kohli | Rohit Sharma

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അവരുടെ അന്താരാഷ്‌ട്ര കരിയറിന്റെ അവസാനത്തോട് അടുക്കുന്നുണ്ടാകാം, പക്ഷേ ടെസ്റ്റിൽ അവരുടെ പകരക്കാരെ കണ്ടെത്തിയതായി കാണിക്കുന്നതിന് തെളിവുകളൊന്നുമില്ല. പുതിയ തലമുറയിൽപ്പെട്ട താരങ്ങൾ പ്രതീക്ഷ നല്കുന്നുണ്ടെങ്കിലും ഇരു താരങ്ങളുടെയും പകരക്കാരാണെന്നു പറയാൻ സാധിക്കില്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോഹ്‌ലി ഇപ്പോൾ ഏറ്റവും മികച്ച ടെസ്റ്റ് ഇന്ത്യൻ ബാറ്ററായി തുടരുമെന്നും ഇനിയുള്ള രണ്ട് ഫോർമാറ്റുകളിലെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാഗമായി തുടരുമെന്നും വീണ്ടും തെളിയിച്ചു. ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ ബൗൺസി പിച്ചുകളിൽ അദ്ദേഹം […]

ഇരട്ട സെഞ്ചുറിയുമായി ചേതേശ്വർ പൂജാര, ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറാണെന്ന് വെറ്ററൻ താരം | Cheteshwar Pujara

വെറ്ററൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റർ ചേതേശ്വര് പൂജാര രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിന് ശക്തമായ വാദമുയർത്തി. രാജ്‌കോട്ടിൽ ജാർഖണ്ഡിനെതിരായ സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ 17-ാം ഡബിൾ സെഞ്ച്വറി നേടിയത്. ജാര്‍ഖണ്ഡിനെ 142 റണ്‍സിന് പുറത്താക്കി ആദ്യം ഇന്നിംഗ്സിനിറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ 243 റണ്‍സുമായി പൂജാര പുറത്താകാതെ നിന്നു. സൗരാഷ്ടക്കായി […]

ടി20യിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവി ജയ് ഷാ തീരുമാനിക്കും | Rohit Sharma | Virat Kohli

അഫ്ഗാനിസ്ഥാൻ പരമ്പരയിലേക്ക് സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമയേയും തെരഞ്ഞെടുക്കണമോ എന്ന അവസാന തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായിൽ നിന്നായിരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വർഷത്തെ ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് അഫ്ഗാനെതിരെ നടക്കുന്നത്.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ കളിക്കാൻ രണ്ട് വെറ്ററൻമാരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ 2022 ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ആദ്യമായി […]

സിക്സ് അടിച്ചുകൊണ്ട് എന്ത്കൊണ്ട് സെഞ്ച്വറി തികച്ചില്ല , കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ |Sanju Samson

കഴിഞ്ഞ വർഷം ഇന്ത്യക്കായി രാജ്യാന്തര സെഞ്ചുറി നേടുന്ന ആദ്യ കേരള താരം എന്ന നേട്ടം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്.സഞ്ജുവിന്റെ കന്നി സെഞ്ച്വറി ഇന്ത്യക്ക് വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പാർലിലെ ബോലാൻഡ് പാർക്കിൽ നടന്ന നിർണായക മത്സരത്തിൽ മൂന്നാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ 108 റൺസ് നേടി ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തു.ഈ മല്‍സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കവെ തനിക്കു […]

ക്യാപ്റ്റനാവാൻ രോഹിത് ശർമ്മ ,കോലിയും ടീമിലേക്ക് : അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും | Rohit Sharma | Virat Kohli

ജൂണിൽ അമേരിക്കയിൽ നടക്കുന്ന ടി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരെയുള്ളത്. അഫ്ഗാനിസ്ഥാൻ പരമ്പരയിൽ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യകതമല്ല.നിലവിലെ അവസ്ഥയിൽ വേൾഡ് കപ്പ് മുന്നിൽകണ്ട് ഇരു താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത കാണുന്നുണ്ട്. ഐപിഎല്ലിലെ പ്രകടനവുമായിരിക്കും ടി20 ലോകകപ്പ് ടീമിലെ സെലക്ഷനിലെ പ്രധാന മാനദണ്ഡം. ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് രണ്ട് വെറ്ററൻമാരുമായി സംസാരിക്കാൻ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയിലേക്ക് […]

സുവർണ്ണാവസരം പാഴാക്കി സഞ്ജു സാംസൺ, അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും |Sanju Samson

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.ഇന്ത്യൻ ടീമിലെ സെലക്ഷൻ ശക്തമാക്കാനുള്ള മികച്ച അവസരം മലയാളി താരം സഞ്ജു സാംസൺ പാഴാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോർ ആക്കി മാറ്റുന്നതിൽ കേരള ക്യാപ്റ്റൻ പരാജയപെട്ടു.വല കൈ ബാറ്ററിന് 35 റൺസ് മാത്രമേ നേടാനായുള്ളൂ.ഒരു മിന്നുന്ന സിക്‌സറോടെയാണ് സാംസൺ തന്റെ ബാറ്റിംഗ് ആരംഭിച്ചത്. 5 ബൗണ്ടറികളോടെ 35 റൺസ് നേടിയെങ്കിലും നിർഭാഗ്യവശാൽ ഫിഫ്റ്റി […]

മികച്ച തുടക്കം കിട്ടിയിട്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ ,ഉത്തര്‍ പ്രദേശിനെതിരെ ലീഡിനായി കേരളം പൊരുതുന്നു |Kerala |Sanju Samson

ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഉത്തർപ്രദേശിനെനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഉത്തർ പ്രദേശിനെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിട്ടുണ്ട്. 36 റൺസുമായി ശ്രേയസ് ഗോപാലും 6 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. കേരളത്തിനായി വിഷ്ണു വിനോദ് 74 റൺസും സച്ചിൻ ബേബി 38 ഉം സഞ്ജു 35 റൺസും നേടി. തകർച്ചയോടെയാണ് കേരളം ബാറ്റിംഗ് ആരംഭിച്ചത്.ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ […]

2024-ലെ ടി20 ലോകകപ്പിന് ഇന്ത്യയ്ക്ക് ‘പരിചയസമ്പന്നരായ’ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ആവശ്യമായി വരുന്നത് എന്തുകൊണ്ട്? : വിശദീകരണവുമായി ഇർഫാൻ പത്താൻ | Rohit Sharma | Virat Kohli

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുടെ വൈദഗ്ധ്യം ഇന്ത്യൻ ടീമിന് ടി20 ലോകകപ്പിന് ആവശ്യമാണെന്ന് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വെറ്ററൻമാരായ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും 2024 ലെ ടി 20 ലോകകപ്പിനായി ഉൾപ്പെടുത്തിയതിനെ പിന്തുണച്ചു, ടീമിന് പരിചയസമ്പന്നരായ കളിക്കാരുടെ സഹായം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. യുഎസ്എ, കാനഡ, കരീബിയൻ എന്നീ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ടി 20 ലോകകപ്പിന്റെ ഷെഡ്യൂൾ കഴിഞ്ഞ ദിവസം ഐസിസി പുറത്ത് വിട്ടിരുന്നു.ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് […]