Browsing category

Cricket

ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ തുടർച്ചയായി അർധസെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സായ് സുദർശൻ | Sai Sudharsan

ഗ്കെബെർഹയിലെ സെന്റ് ജോർജ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 211 റൺസിന്‌ ഓൾ ഔട്ടായി.62 റൺസെടുത്ത സായി സുദർശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇതോടെ കരിയറിലെ ആദ്യ രണ്ട് ഏകദിനങ്ങളിൽ രണ്ട് അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി സായി സുദർശൻ. സുദർശൻ 50 ഓവർ ഫോർമാറ്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ തന്റെ അരങ്ങേറ്റത്തിൽ തന്നെ 55* റൺസ് അടിച്ചുകൂട്ടിയ ശേഷം, ഇടംകൈയ്യൻ ബാറ്റർ രണ്ടാം ഏകദിനത്തിൽ മറ്റൊരു ഫിഫ്റ്റി നേടിയിരിക്കുകയാണ് […]

‘ആരാണ് സമീർ റിസ്‌വി?’ : ചെന്നൈ 8.40 കോടി കൊടുത്ത് സ്വന്തമാക്കിയ 20 കാരനെക്കുറിച്ചറിയാം | Sameer Rizvi

നടന്ന ഐപിഎൽ 2024 ലേലത്തിൽ ഉത്തർപ്രദേശ് ബാറ്റർ സമീർ റിസ്‌വിയെ ചെന്നൈ സൂപ്പർ കിംഗ്‌സ് 8.4 കോടി രൂപ കൊടുത്താണ് സ്വന്തമാക്കിയത്.20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.20കാരനായ താരത്തെ സ്വന്തമാക്കാൻ ഗുജറാത്ത ടൈറ്റൻസും സിഎസ്കെയും തമ്മിലായിരുന്നു പോരാട്ടം. അതിനിടെ ഡൽഹി ക്യാപിറ്റൽസുമെത്തി.ജിടി 7.6 കോടിക്ക് പിൻവലിച്ചു, അവസാനംചെന്നൈ താരത്തെ സ്വന്തമാക്കി. അടുത്തിടെ നടന്ന യുപി ടി20 ലീഗിൽ കാൺപൂർ സൂപ്പർസ്റ്റാറുകൾക്കായി രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 455 റൺസ് നേടിയ റിസ്‌വി ശ്രദ്ധേയനായി.യുപി […]

ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 212 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ | India vs South Africa

ഗ്കെബെർഹയിലുള്ള സെന്റ് ജോർജ് പാർക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ സൗത്ത് ആഫ്രിക്കക്ക് മുന്നിൽ 212 റൺസ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. 83 പന്തിൽ നിന്നുമൊരു സിക്‌സും 7 ബൗണ്ടറിയും അടക്കം 62 റൺസ് നേടിയ സായ് സുദര്ശനും 64 പന്തിൽ നിന്നും 56 റൺസ് നേടിയ രാഹുലുമാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. വാലറ്റക്കാരുടെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 46.2ഓവറിൽ റൺസിന്‌ ഇന്ത്യ ഓൾ ഔട്ടായി.സൗത്ത്ആഫ്രിക്കക്ക് വേണ്ടി ബർഗർ മൂന്നു വിക്കറ്റ് നേടി.കേശവ് […]

സഞ്ജു നിരാശപ്പെടുത്തി , രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറിയുമായി സായ് സുദർശൻ | Sanju Samson

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഗിബെർഹയിലെ സെന്റ് ജോർജ് പാർക്കിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബൗണ്ടറിയോടെ തുടങ്ങിയ ഗൈക്വാദിനെ ആദ്യ ഓവറിൽ തന്നെ ബർഗർ വിക്കറ്റിന് മുന്നിൽ കുടുക്കി. 12 ആം ഓവറിൽ 30 പന്തിൽ നിന്നും 10 റൺസ് നേടിയ തിലക് വർമയെ ബർഗർ ഹെൻഡ്രിക്ക്സിന്റെ കൈകളിലെത്തിച്ചു.ആ സമയത്ത് ഇന്ത്യൻ സ്കോർ രണ്ടു വിക്കറ്റിന് 46 എന്ന നിലയിൽ ആയിരുന്നു. മൂന്നാം വിക്കറ്റിൽ സായി സുദര്ശനും […]

‘സ്റ്റാർക്ക് 24.75’ : ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക് | IPL Auction 2024

ഐപിഎല്‍ ലേലത്തിലെ വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസ്ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമിന്‍സിനെ 20.50 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈരദാബാദ് സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. 2015ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി കളിച്ചത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ മുഴുവൻ പണത്തിന്റെയും 25 ശതമാനവും മിച്ചൽ സ്റ്റാർക്കിനെ വാങ്ങാൻ ചെലവഴിച്ചു.ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് 11.75 കോടി […]

പാറ്റ് കമ്മിൻസിന് 20 കോടിക്ക് ഹൈദരാബാദിൽ : രചിൻ രവീന്ദ്ര ചെന്നൈയിൽ :ട്രാവിസ് ഹെഡ് : ഷാർദുൽ താക്കൂർ

നാല് കോടി രൂപയ്ക്കാണ് ഹാരി ബ്രൂക്ക് ഡൽഹി ക്യാപിറ്റൽസിൽ ചേർന്നത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു.ഐ‌പി‌എൽ 2023 ൽ സൺ‌റൈസേഴ്‌സ് ഹൈദരാബാദിനായി 1 സെഞ്ച്വറിയുടെ സഹായത്തോടെ 200 റൺസിൽ താഴെയാണ് അദ്ദേഹത്തിന് നേടാനായത്.125 ടി20 മത്സരങ്ങളിൽ നിന്ന് 33.17 ശരാശരിയിലും 150.19 സ്‌ട്രൈക്ക് റേറ്റിലും 3019 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 6.8 കോടി രൂപയ്ക്ക് ട്രാവിസ് ഹെഡ് സൺറൈസേഴ്‌സ് ഹൈദരാബാദിൽ ചേർന്നു.ഐസിസി ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഹെഡ് ഗംഭീര സെഞ്ച്വറി നേടി.അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് […]

‘രോഹിതും സൂര്യയും ബുംറയും ടീമിലുണ്ടെങ്കിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസി എളുപ്പമാകില്ല’: ഇർഫാൻ പത്താൻ

2013 മുതൽ ടീമിനെ നയിച്ച രോഹിതിൽ നിന്ന് ഹാർദിക് പാണ്ഡ്യ നായകസ്ഥാനം ഏറ്റെടുക്കുമെന്ന് മുംബൈ ഇന്ത്യൻസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു അത്ഭുതത്തോടെയാണ് ആരാധകർ ഈ പ്രഖ്യാപനത്തെ കണ്ടത്.ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപ കൊടുത്താണ് ഹർദിക് പന്ധ്യയെ മുംബൈ സ്വന്തമാക്കിയത്. 2022 ൽ ഗുജറാത്തിന്റെ കിരീടത്തിലേക്കും 2023 ൽ ഫൈനലിലേക്കും നയിച്ചതിനാൽ ഐപിഎൽ ക്യാപ്റ്റനെന്ന നിലയിൽ ഹർദിക് തന്റെ കഴിവ് തെളിയിച്ചു.ചെന്നൈ സൂപ്പർ കിംഗ്‌സിൽ എം‌എസ് ധോണിയുടെ സ്വാധീനത്തിന് സമാന്തരമായി മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് […]

‘ഐപിഎല്‍ താരലേലം’ : എട്ട് മലയാളികള്‍ അടക്കം പങ്കെടുക്കുന്നത് 333 താരങ്ങൾ | IPL Auction 2024

ഐപിഎൽ 2024 സീസണിന്റെ മുന്നോടിയായുള്ള താരലേലം മടക്കും.ആകെ 333 താരങ്ങളാണ് ലേലത്തിനായി കാത്തിരിക്കുന്നത്. 333 പേരുടെ പട്ടികയിൽ 214 പേർ ഇന്ത്യൻ താരങ്ങളാണ്, 119 പേർ വിദേശികളും. വിദേശ താരങ്ങളിൽ രണ്ട് പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പട്ടികയിൽ 116 താരങ്ങൾ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാണ്. 215 പേർ അൺക്യാപ്ഡ താരങ്ങളുമാണ്.10 ഫ്രാഞ്ചെസികളിലുമായി ആകെ 77 ഒഴിവുകളാണുള്ളത്.ഏതൊരു ടീമിലും കുറഞ്ഞത് 18 പേരും പരമാവധി 25 പേരും ഉണ്ടായിരിക്കണം. അതിനാല്‍ ഈ ലേലത്തില്‍ പരമാവധി 77 കളിക്കാര്‍ […]

സഞ്ജു സാംസൺ സ്ഥാനം നിലനിർത്തുമോ ? : സൗത്ത് ആഫ്രിക്ക ഇന്ത്യ രണ്ടാം ഏകദിനം ഇന്ന് | India Vs South Africa

ഗ്കെബെർഹയിലുള്ള സെന്റ് ജോർജ് പാർക്കിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്ക ഇന്ത്യയെ നേരിടും.ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് മത്സരം ആരംഭിക്കും. ആദ്യ ഏകദിനത്തിൽ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പര നേടാനായിട്ടാണ് ഇറങ്ങുന്നത്. രണ്ടാം മത്സരത്തിൽ വിജയിച്ച് പരമ്പര സമനിലയാക്കുക എന്നതാണ് സൗത്ത് ആഫ്രിക്കയുടെ ലക്‌ഷ്യം. ആദ്യ മത്സരത്തിൽ അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരുടെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ 8 വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്.ദക്ഷിണാഫ്രിക്കയെ 27.3 ഓവറിൽ 116 റൺസിന് […]

അടുത്ത 15 വർഷത്തേക്ക് സായ് സുദർശന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്ന് ഇർഫാൻ പത്താൻ | Sai Sudharsan

ഡിസംബർ 17 ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ യുവതാരം സായി സുദർശൻ അരങ്ങേറ്റത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടി. 22 കാരനായ ബാറ്റർ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് എതിരെ സമ്മർദമില്ലാതെ കളിച്ച്‌ 43 പന്തിൽ 55* റൺസ് നേടി ജൊഹാനസ്ബർഗിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ ദീർഘകാല പ്രതീക്ഷയായിരിക്കും സായി സുദര്ശനെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പറഞ്ഞു. അടുത്ത 10-15 വര്ഷം സുദർശന് ഇന്ത്യൻ ടീമിൽ കളിക്കാനാകുമെന്ന് സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ പത്താൻ പറഞ്ഞു.അരങ്ങേറ്റത്തിൽ […]