സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിക്കുമോ ? |Sanju Samson
ലോകകപ്പ് ടീമിലേക്കുള്ള അവസരം നഷ്‌ടമായതിന് ശേഷം സഞ്ജു സാംസൺ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവത്തിൽ സാംസൺ മൂന്ന് ഏകദിനങ്ങളും കളിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, അങ്ങനെയാകണമെന്നില്ല. മിന്നുന്ന ഫോമിൽ കളിക്കുന്ന റിങ്കു സിങ്ങിനെ തിരഞ്ഞെടുക്കുകയോ കെഎൽ രാഹുൽ തന്റെ അഞ്ചാം സ്ഥാനത്ത് തുടരുകയോ ചെയ്താൽ അദ്ദേഹത്തിന് ഒരു സ്ഥാനം നഷ്ടമായേക്കാം.മുൻകാലങ്ങളിൽ കെഎൽ രാഹുൽ ഇന്ത്യക്കായ് ഓപ്പണിങ് പൊസിഷനിലാണ് കളിച്ചു കൊണ്ടിരുന്നത്.എന്നാൽ ശുഭ്മാൻ ഗില്ലിന്റെയും ഇഷാൻ കിഷന്റെയും വരവോടെ കാര്യങ്ങൾ […]