വെടിക്കെട്ട് സെഞ്ചുറിയുമായി സൂര്യ കുമാർ യാദവ് , മൂന്നാം ടി 20 യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ | South Africa vs India | Surya Kumar Yadav
സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം ടി 20 യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. 56 പന്തിൽ നിന്നും 7 ഫോറും 8 സിക്‌സും 100 റൺസാണ് സൂര്യ കുമാർ നേടിയത്.ജെയ്‌സ്വാൾ 41 പന്തിൽ നിന്നും 6 ഫോറും 3 സിക്സുമടക്കം 60 റൺസാണ് നേടിയത്. മൂന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓപ്പണർമാരായ ഗില്ലും […]