സഞ്ജു സാംസണിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മറ്റൊരു മലയാളി കൂടി |Minnu Mani
ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന വനിതാ ടി20 ഐ പരമ്പരയിലേക്ക് കേരള ഓൾറൗണ്ടർ മിന്നു മാണിക്ക് സീനിയർ ഇന്ത്യൻ കോൾ അപ്പ് ലഭിച്ചു.ഹർമൻപ്രീത് കൗർ നയിക്കുന്ന 18 അംഗ ടീമിലാണ് വയനാട്ടിൽ നിന്നുള്ള 24 കാരിയായ താരം ഇടം നേടിയത്.ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയും ബിസിസിഐ ഞായറാഴ്ച പ്രഖ്യാപിച്ചു. ബിസിസിഐയുടെ വനിതാ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് മിന്നു മണി.ജൂലൈ 9ന് മിർപൂരിൽ നടക്കുന്ന ആദ്യ ടി20യോടെയാണ് ഇന്ത്യയുടെ വനിതാ ബംഗ്ലാദേശ് പര്യടനം ആരംഭിക്കുന്നത്.ഈ […]