ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് ഉംറാൻ മാലിക്കിനെ ഒഴിവാക്കിയതിന് സെലക്ടർമാരെ വിമർശിച്ച് ഇർഫാൻ പത്താ| Umran Malik
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഏകദിന, ടി20, ടെസ്റ്റ്, എ പര്യടനം എന്നിവയ്‌ക്കായി ഇന്ത്യ നാല് പ്രത്യേക ടീമുകളെ പ്രഖ്യാപിച്ചു.ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളറായ ഉംറാൻ മാലിക്കിന് സെലക്ടർമാർ ടീമിൽ ഇടം നൽകിയില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ട്വിറ്ററിൽ തന്റെ നിരാശ രേഖപ്പെടുത്തുകയും മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു. ഇന്ത്യന്‍ സീനിയര്‍ സ്‌ക്വാഡുകളിലൊന്നും ഇടംപിടിക്കാതിരുന്ന വേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ […]