ഒരു ദിവസം 289 റൺസ് 8 വിക്കറ്റ് : ജയമോ ,സമനിലയോ? വിജയം ആർക്കൊപ്പം നിൽക്കും ?
ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്. 183 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യൻ ടീം നാലാം ദിനം രണ്ടാമത്തെ ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ചു അടിച്ചു നേടിയത് അതിവേഗം രണ്ട് വിക്കെറ്റ് മാത്രം നഷ്ടത്തിൽ 181 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമ്മ (57 റൺസ് […]