ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന്റെ തീയതിയും വേദിയും പുറത്ത് |India vs Pakistan
2023 ഏഷ്യാ കപ്പിലെ ഗ്ലാമർ പോരാട്ടങ്ങളിലെന്നായ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന്റെ തീയതി പുറത്തു വിട്ടിരിക്കുകായണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.2023 ആഗസ്ത് 30 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ സെപ്റ്റംബർ 2 ന് കാൻഡിയിൽ പാകിസ്ഥാൻ ഇന്ത്യയെ നേരിടും. ഓഗസ്റ്റ് 30ന് പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുക. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലായിരിക്കും ഈ മത്സരം. സെപ്തംബർ 17 ന് കൊളംബോയിൽ വെച്ചാണ് ഫൈനൽ അരങ്ങേറുക.ആകെ 13 മത്സരങ്ങളായിരിക്കും ടൂര്‍ണമെന്‍റിലുണ്ടാകുക. ഇതില്‍ നാല് മത്സരമാണ് പാക്കിസ്ഥാനില്‍ നടക്കുക. പകല്‍ രാത്രിയായി […]