‘ഉദ്ദേശ്യത്തോടെയല്ല പേര് നൽകിയത്’ : രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി പിതാവ് | Rachin Ravindra
ലോകകപ്പിന്റെ താരങ്ങളിൽ ഒരാളായാണ് ന്യൂസീലൻഡ് യുവ താരം രച്ചിൻ രവീന്ദ്രയെ കണക്കാക്കുന്നത്.24-കാരനായ ന്യൂസിലൻഡ് ഓൾ റൗണ്ടർ ലോകകപ്പിൽ ഒരു മികച്ച അരങ്ങേറ്റം നടത്തുക മാത്രമല്ല ഇതുവരെ രണ്ട് ലോക റെക്കോർഡുകളും നേടിയിട്ടുണ്ട്.25 വയസ്സ് തികയുന്നതിന് മുമ്പ് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുകയും ലോകകപ്പിൽ മൂന്ന് സെഞ്ച്വറി നേടുകയും ചെയ്തതിന്റെ റെക്കോർഡ് റാച്ചിൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും […]